റോഹിങ്ക്യൻ ന്യൂനപക്ഷത്തിനെതിരെ മ്യാന്മാർ വംശഹത്യ നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്തർദേശീയ നീതിന്യായ കോടതി വ്യാഴാഴ്ച വിധി പുറപ്പെടുവിക്കും.